പുല്ലാളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി
പുല്ലാളൂർ | മടവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ സിറാജ് ചെറുവലത്താണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
Read More