തൊഴിൽ

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീപ്പര്‍ നിയമനം

ബാലുശ്ശേരി | ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത, പ്രായം, വിലാസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.