കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ
തിരുവനന്തപുരം | കേരളത്തിലെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഇനി സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാന സർക്കാരിന്റെ പുതിയ ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ
Read More