പ്രാദേശികം

സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്ക് നരിക്കുനിയുടെ ആദരം

ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിൽ നിന്നും സി എം കിഡ്സ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഹൃദയപൂർവ്വം-2026’ അനുമോദന ചടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രൗഢമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫീന ബഷീർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പറും മറ്റ് ജനപ്രതിനിധികളും ആശംസകൾ നേർന്നു സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x