‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ ഡിസംബർ 9 മുതൽ 13 വരെ
കോഴിക്കോട് | പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍
Read More