കേരളം

ജില്ലാ വാർത്തകൾ

കോഴിക്കോട് ഏഴഴകിലേക്ക്; കോർപ്പറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു 

കോഴിക്കോട് | കോഴിക്കോട് കോർപ്പറേഷൻ ഇനി മാലിന്യമുക്തം. മാലിന്യ മുക്ത പ്രഖ്യാപനം കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ  പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി

Read More
ജില്ലാ വാർത്തകൾ

ലഹരി വിരുദ്ധ ക്യാമ്പയിന്‍: പേര് നിര്‍ദ്ദേശിക്കാം, സമ്മാനം നേടാം 

കോഴിക്കോട് | ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഏപ്രില്‍ ആദ്യവാരം സംഘടിപ്പിക്കുന്ന പാരാഗ്ലൈഡിംങ് ഉള്‍പ്പെടുന്ന ബോധവത്കരണ പരിപാടിയ്ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിച്ച്

Read More
കേരളം

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം

Read More
ജില്ലാ വാർത്തകൾ

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കോഴിക്കോട് | ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക

Read More
ജില്ലാ വാർത്തകൾ

ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി റജിസ്ട്രേഷൻ പുതുക്കാൻ അവസരം

കോഴിക്കോട് | വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ റജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് തനതു സീനിയോറിറ്റി നിലനിർത്തി റജിസ്ട്രേഷൻ പുതുക്കാൻ

Read More
കേരളം

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു- മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം | ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ്

Read More
ജില്ലാ വാർത്തകൾ

ലഹരി വിപണനം: എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

കോഴിക്കോട് | ക്രിസ്മസ്/പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ 2025 ജനുവരി 04 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. ഡിസംബര്‍ 09

Read More
ജില്ലാ വാർത്തകൾ

ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

കോഴിക്കോട് | സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിലിടം നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്ന ബാർബർഷോപ്പ്

Read More
കേരളം

സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം

തിരുവനന്തപുരം | ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ

Read More
കേരളം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ: സമയപരിധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം | സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ

Read More