സൗജന്യ അച്ചാര്‍/പപ്പടം/മസാല പൗഡര്‍ ആന്റ് ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് | കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 20 ദിവസത്തെ സൗജന്യ അച്ചാര്‍/പപ്പടം/മസാല പൗഡര്‍ ആന്റ് ബേക്കറി നിര്‍മ്മാണ പരിശീലനത്തിന്
Read More