മദ്യഷാപ്പിനെതിരെയുള്ള സമരം; നരിക്കുനി റെസിഡൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം
നരിക്കുനി | പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റിനെതിരെ മദ്യവിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പതാം ദിവസത്തിൽ നരിക്കുനി റെസിഡൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം. ഒ മുഹമ്മദ്
Read More