Author: narikkunivoice

കേരളം

ഇറച്ചിക്കോഴി വളർത്തൽ പരിശീലനത്തിൽ പങ്കെടുക്കാം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി മാസം എട്ട്, ഒമ്പത് തിയ്യതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്

Read More
പ്രാദേശികം

‘വർണശലഭങ്ങൾ’ അവധിക്കാല സഹവാസ ക്യാമ്പ്

പുല്ലാളൂർ | പുല്ലാളൂർ നോർത്ത് എ.എൽ.പി സ്കൂളിൽ (പറപ്പാറ) ‘വർണ്ണ ശലഭങ്ങൾ’ എന്ന പേരിൽ ദ്വിദിന അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൊടുവള്ളി എ ഇ ഒ

Read More
പ്രാദേശികം

അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാളിലെ ഉപരോധം

നരിക്കുനി പൂനൂര്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാള്‍ കേരള മദ്യനിരോധന സമിതി കോഴിക്കോട്

Read More
വിദ്യാഭ്യാസം

മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം

കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം നൽകുന്നു. ക്ലാസ്ലുകൾ 2024 ജനുവരി ഒന്നിന് ആരംഭിക്കും. താത്പര്യമുള്ളവർ സിവിൽ

Read More
പ്രാദേശികം

മദ്യനിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ആരംഭിച്ചു

നരിക്കുനി |മദ്യഷോപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നരിക്കുനിയിൽ നടന്നുവരുന്ന ജനകീയസമരത്തിന്റെ അൻപതാം ദിവസത്തിൽ നടക്കുന്ന മദ്യഷോപ്പ് ഉപരോധത്തിന്റെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥക്ക് തുടക്കമായി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Read More
പ്രാദേശികം

കേരള മദ്യ നിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ഇന്ന് നരിക്കുനിയിൽ

നരിക്കുനി |ജനജീവിതം ദുസ്സഹമാക്കുന്ന നരിക്കുനിയിലെ മദ്യഷോപ്പ് അടച്ചു പൂട്ടുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമിതി നടത്തിവരുന്ന അനിശ്ചിത കാല സമരത്തിന്റെ അൻപതാം ദിവസമായ നാളെ നടക്കുന്ന മദ്യഷോപ്പ്

Read More
പ്രാദേശികം

നരിക്കുനി മദ്യ ഷോപ്പ് ; സമരക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

നരിക്കുനി | പൂനൂർ റോഡിലെ ബീവറേജ് ഔട്ലെറ്റിനെതിരെ സമരം ചെയ്ത ജനകീയ സമിതി പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജനകീയസമിതി നരിക്കുനിയിൽ പ്രകടനം നടത്തി. പി കെ അബ്ദുറഹിമാൻ,

Read More
പ്രാദേശികം

ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായപാരമ്പര്യം: ഡോ. എ കെ വിജയരാജൻ

നരിക്കുനി | ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ എ കെ വിജയരാജൻ പറഞ്ഞു. കേവലം പാരമ്പര്യത്തിൽ അഭിമാനിക്കാതെ അതിനെ

Read More
കേരളം

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണി തുടങ്ങി

കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര സഹകരണ വിപണി മുതലക്കുളത്ത് തുടങ്ങി. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. ആന്ധ്ര

Read More
പ്രാദേശികം

സ്നേഹക്കൂട്-2023 ; വയോജന ഗ്രാമസഭയും സംഗമവും

നരിക്കുനി |ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന ഗ്രാമസഭയും സംഗമവും നടത്തി. സ്നേഹക്കൂട് എന്ന നാമകരണത്തിൽ മൂർഖൻകുണ്ട് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി വയോജനങ്ങൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചു. വിവിധ കലാപരിപാടികൾ

Read More