Author: narikkunivoice

കേരളം

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

തിരുവനന്തപുരം |ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ

Read More
കായികംപ്രാദേശികം

വോളീബാൾ ടൂർണമെന്റിൽ ടൈറ്റൻസ് പാറന്നൂർ ജേതാക്കൾ

നരിക്കുനി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ടൈറ്റൻസ് പാറന്നൂർ ജേതാക്കളായി. ലജന്റ്സ് പാലോളിത്താഴത്തെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ്

Read More
പ്രാദേശികം

പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ബജറ്റ്

ചേളന്നൂർ | പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2024 – 25 സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് ആണ് അവതരിപ്പിച്ചത്.

Read More
കായികംപ്രാദേശികം

ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റ്; വോളിബാൾ ഫൈനൽ ഇന്ന്

നരിക്കുനി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കും. രാത്രി എട്ടിന് നടക്കുന്ന കലാശപ്പോരിൽ ടീം

Read More
പ്രാദേശികം

മദ്യഷാപ്പിനെതിരെയുള്ള സമരം; പ്രതീക്ഷ നൽകി ഹൈക്കോടതി ഉത്തരവ്

നരിക്കുനി | മദ്യഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നരിക്കുനിയിൽ കഴിഞ്ഞ മൂന്നുമാസങ്ങളായി തുടരുന്ന അനിശ്ചിത കാല സമരമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് ഫലമുണ്ടാവുമെന്ന പ്രതീക്ഷ നൽകി ഹൈക്കോടതി ഉത്തരവ്. ഈ വിഷയത്തിൽ ഇടപെട്ട്

Read More
പ്രാദേശികം

അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചു; കാക്കൂർ, നന്മണ്ട പഞ്ചായത്തുകളിൽ 27 പേർക്ക് നോട്ടീസ്

കോഴിക്കോട് | അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. കെ. മനോജ്

Read More
പ്രാദേശികം

നരിക്കുനി-കൊടുവള്ളി റോഡിൽ ഗതാഗത നിയന്ത്രണം

നരിക്കുനി | കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ മടവൂർ മുക്കിൽ റോഡിൽ വീതി കുറവായതിനാൽ കൾവർട്ട് പ്രവൃത്തി നടത്തുന്നതിനായി ഫെബ്രുവരി ഏഴ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ

Read More
പ്രാദേശികം

കാർഷിക മേഖലയിൽ പുത്തനുണർവ് നൽകി പാടം കൂട്ടായ്മയുടെ കൊയ്ത്തുത്സവം

നരിക്കുനി | പാടം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നരിക്കുനി ടൗണിനടുത്ത് കല്ലുംപുറത്ത് വയലിൽ വിളയിച്ചെടുത്ത നെൽകൃഷി കൊയ്ത്തുത്സവം കാർഷിക മേഖലയിൽ പുത്തനുണർവായി. രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കി ഉൽപാദന

Read More
പ്രാദേശികം

ബൈത്തുൽ ഇസ്സ സമ്മേളനം;
സൗഹൃദചായ ശ്രദ്ധേയമായി

നരിക്കുനി | ബൈത്തുൽ ഇസ്സ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ചായ ശ്രദ്ധേയമായി. നരിക്കുനി എ.യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക

Read More
കേരളം

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സ്വയംതൊഴിലിന് പത്തുലക്ഷം രൂപ വരെ വായ്പ

കോഴിക്കോട് | എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ

Read More