Author: narikkunivoice

പ്രാദേശികം

കൊടുവള്ളി മദ്രസ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കൊടുവള്ളി | മദ്രസാ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ്

Read More
പ്രാദേശികം

നെടിയനാട് ബദ്‌രിയ്യ പുതിയ ക്യാമ്പസ് നാടിന് സമർപ്പിച്ചു

നരിക്കുനി | നെടിയനാട് ബദ്‌രിയ്യ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.അത്തിക്കോട് പള്ളിയുടെ പരിസരത്താണ് പുതിയ ക്യാമ്പസ് ആരംഭിച്ചത്.ചടങ്ങിൽ കേരള ഹജ്ജ്

Read More
കേരളം

അതിശക്തമായ മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം | അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് (മേയ് 22) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്

Read More
പ്രാദേശികം

കൗതുക കാഴ്ചയായി നാലു മുളയുള്ള കൈതച്ചക്ക

നരിക്കുനി |സാധാരണയിൽ നിന്നും വ്യത്യസ്തമായി വിളഞ്ഞ കൈതച്ചക്ക കൗതുക കാഴ്ചയാവുന്നു. പാറന്നൂർ എം സി അബ്ദുസ്സമദിന്റെ കൈവശമാണ് നാലു മുളയുള്ള കൈതച്ചക്കയുള്ളത്. അദ്ദേഹത്തിന്റെ ഭാര്യാവീട്ടിൽ വിളഞ്ഞ കൈതച്ചക്കയിലാണ്

Read More
പ്രാദേശികം

കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് ; തത്സമയം നരിക്കുനി വോയ്‌സിൽ

പി സി പാലം | കാക്കൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് നടക്കുന്നു. വിവിധ കലാപരിപാടികൾ, കോമഡി

Read More
വിദ്യാഭ്യാസം

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം | കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി

Read More
പ്രാദേശികം

മുന്നേ നടന്നവർക്ക് ആദരവ് സമർപ്പിച്ച് നരിക്കുനി ഫെസ്റ്റിൽ വേറിട്ട സംഗമം

നരിക്കുനി | പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റിന്റെ ഭാഗമായി മുൻ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. നരിക്കുനി പഞ്ചായത്തിനെ മുൻപേ നയിച്ചവരുടെ ഒത്തു ചേരൽ കൂടിയായി

Read More
കേരളം

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

തിരുവനന്തപുരം | കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി

Read More
പ്രാദേശികം

നരിക്കുനിയിൽ മഴക്കാല പൂർവ്വശുചീകരണം മെയ് 15നും 16നും

നരിക്കുനി | ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശങ്ങളിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഇംപ്ളിമെന്റിംഗ് ഓഫീസർമാരുടെയും വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാരുടെയും യോഗം ചേർന്നു. മെയ്

Read More
പ്രാദേശികം

സൗത്ത് കൊടുവള്ളിയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ച് കയറി അപകടം

കൊടുവള്ളി | നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. സൗത്ത് കൊടുവളളിയിൽ ഇന്ന് രാവിലെയാണ് സംഭവം. കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ്

Read More