Author: narikkunivoice

പ്രാദേശികം

നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്തും കൈകോർത്തു; മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡ് ഗതാഗതയോഗ്യമായി

മൂർഖൻകുണ്ട് | നരിക്കുനി ഗ്രാമപഞ്ചായത്ത് മൂന്ന്, 14 വാർഡുകളിലൂടെ കടന്നുപോകുന്ന മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡിൽ കുണ്ടും കുഴിയുമായി കിടന്ന ഒരുകിലോമീറ്റർ ഭാഗത്തെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കി. നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്തും

Read More
പ്രാദേശികം

ചുരത്തിൽ ഭാരമുള്ള വാഹനങ്ങള്‍ക്ക്  നിയന്ത്രണം

താമരശ്ശേരി | ദേശീയപാത 766 ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ

Read More
കേരളം

ഇ-കെവൈസി അപ്‌ഡേഷന്‍: റേഷന്‍ കടകള്‍ നാളെ പ്രവർത്തിക്കും

കോഴിക്കോട് | ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും  നാളെ തുറന്ന് പ്രവർത്തിക്കും.  എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത്

Read More
പ്രാദേശികം

“കൂടെ കരുതാം തുണിസഞ്ചി” പദ്ധതിയാരംഭിച്ചു

എളേറ്റിൽ | നോർത്ത് എ.എം.എൽ.പി. സ്കൂളിൽ ലവ് പ്ലാസ്റ്റികിന്റെ ഭാഗമായി കൂടെ കരുതാം തുണിസഞ്ചി പദ്ധതിയാരംഭിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ തുണിസഞ്ചികൾ സ്കൂളിന് സമീപത്തുള്ള കടകളിൽ

Read More
പ്രാദേശികം

കൊടുവള്ളി സബ് ജില്ലാ വടം വലി; ചക്കാലക്കൽ എച്ച് എസ്‌ എസിന് ഇരട്ടകിരീടം

എളേറ്റിൽ | എം ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന കൊടുവള്ളി സബ്ജില്ലാ സ്കൂൾ വടംവലി മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിന് ഇരട്ടക്കിരീടം. സീനിയർ ആൺ

Read More
കേരളം

സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കും: മന്ത്രി കെ.ബി. ഗണേഷ്കുമാർ

തിരുവനന്തപുരം | രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി

Read More
വിദ്യാഭ്യാസം

വീഡിയോ എഡിറ്റിങ് കോഴ്‌സ് സീറ്റൊഴിവ്

തിരുവനന്തപുരം | സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

Read More
പ്രാദേശികം

കാഞ്ഞിരമുക്ക് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ മദ്ഹുറസൂല്‍ പ്രഭാഷണവും പ്രാര്‍ഥനാ സദസ്സും നാളെ

എളേറ്റില്‍ | കാഞ്ഞിരമുക്ക് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ് സംഘടിപ്പിക്കുന്ന മജ്‌ലിസുറഹ്‌മ മദ്ഹുറസൂല്‍ പ്രഭാഷണവും പ്രാര്‍ഥനാ സദസ്സും നാളെ രാത്രി 7ന് കേളോജ് അങ്കണത്തില്‍ നടക്കും. പ്രമുഖ

Read More
പ്രാദേശികം

പദ്ധതി നിർവഹണത്തിൽ മികച്ച നേട്ടം കൈവരിച്ച നരിക്കുനി ഗ്രാമപഞ്ചായത്തിന് പൗരാവലിയുടെ അനുമോദനം 23ന്

നരിക്കുനി | 2023-24 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയ നരിക്കുനി പഞ്ചായത്തിനെ പൗരാവലി ആദരിക്കുന്നു. സെപ്തംബർ 23

Read More
പ്രാദേശികം

റോഡിന്റെ ശോചനീയാവസ്ഥ; കച്ചേരിമുക്കിൽ നാളെ റോഡ് ഉപരോധം

കച്ചേരിമുക്ക് | കൊടുവള്ളി-നരിക്കുനി റോഡിൽ കൊടുവള്ളി പാലം മുതൽ കച്ചേരിമുക്ക് വരെയുള്ള ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന കരാർ കമ്പനിയുടെയും അധികാരികളുടെയും അനാസ്ഥക്കെതിരെ നാളെ

Read More