Author: narikkunivoice

പ്രാദേശികം

വാഹന ഗതാഗതം നിരോധിച്ചു

ചേളന്നൂർ | പുതിയേടത്ത് താഴം- ചിറക്കുഴി-പാവയിൽ റോഡിന്റെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി നവംബർ 29 മുതൽ പണി തീരുന്നത് വരെ ഈ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചു.  പുതിയേടത്ത് താഴം

Read More
ജില്ലാ വാർത്തകൾ

വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം 

കോഴിക്കോട് | സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. താല്പര്യമുള്ള, ടൂറിസം

Read More
ജില്ലാ വാർത്തകൾ

‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ ഡിസംബർ 9 മുതൽ 13 വരെ

കോഴിക്കോട് | പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’  പരാതി പരിഹാര അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍

Read More
പ്രാദേശികം

സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

കൊടുവള്ളി | സ്കൂട്ടറിൽ വീട്ടിലേക്കു പുറപ്പെട്ട സ്വർണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. കൊടുവള്ളി ബസ് സ്റ്റാൻഡിനു

Read More
ജില്ലാ വാർത്തകൾ

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 60

Read More
വിദ്യാഭ്യാസം

പ്രവാസികളുടെ മക്കള്‍ക്കായുള്ള നോർക്ക-റൂട്ട്‌സ്-ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം | പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക്  ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന്  അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. രണ്ട്

Read More
പ്രാദേശികം

അനൂപ് സ്മാരക അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം

മടവൂർ | ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മേൽപള്ളിത്താഴം അങ്കണവാടിക്കായി നിർമാണം പൂർത്തീകരിച്ച വലിയോളി പടിക്കൽ അനൂപ് സ്മാരക കെട്ടിടം എം.കെ. മുനീർ എം.എൽഎ. ഉദ്ഘാടനം ചെയ്തു. അകാലത്തിൽ

Read More
വിയോഗ വാർത്ത

പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ സി ആമിനബി (90) നിര്യാതയായി

നരിക്കുനി | പരേതനായ എൻ.പി. മൊയ്തീൻ കോയയുടെ ഭാര്യ പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി. ആമിനബി (90) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് പാറന്നൂർ

Read More
കേരളം

സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി

തിരുവനന്തപുരം | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള  സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി.

Read More
ജില്ലാ വാർത്തകൾ

സൗജന്യ തൊഴില്‍ പരിശീലനം 

കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്,

Read More