Author: narikkunivoice

വിദ്യാഭ്യാസം

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ  കോഴ്സ്

തിരുവനന്തപുരം | സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും

Read More
വിദ്യാഭ്യാസം

വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം | കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കി

Read More
പ്രാദേശികം

കാട്ടുപന്നികളെ കൊല്ലാൻ അംഗീകൃത ഷൂട്ടർമാരെ ക്ഷണിക്കുന്നു

നരിക്കുനി | ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യാൻ അംഗീകൃത ഷൂട്ടർമാരെ ക്ഷണിക്കുന്നു. അംഗീകൃത

Read More
പ്രാദേശികം

എൽ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസംബർ പതിനാറിന്

നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ നരിക്കുനി പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസംബർ പതിനാറിന് നടക്കും. രാവിലെ പത്തിന് സിപിഐ(എം) ജില്ലാ കമ്മിറ്റി

Read More
പ്രാദേശികം

സിവിൽ ഡിഫൻസ് റൈസിങ് ഡേ ആചരിച്ചു

നരിക്കുനി | സിവിൽ ഡിഫൻസ് റൈസിങ് ഡേയോടനുബന്ധിച്ച് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ആപ്താ മിത്രാ വളണ്ടിയർമാർ നരിക്കുനി-കൊടുവള്ളി റോഡരികിലെ കാടുകൾ വെട്ടിതെളിയിക്കുകയും, സൈൻ ബോർഡുകൾ

Read More
ജില്ലാ വാർത്തകൾ

കാലിക്കറ്റ് ഫ്ലവർ ഷോ ഫെബ്രുവരി ആറുമുതൽ

കോഴിക്കോട് | കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ കാലിക്കറ്റ് ഫ്ലവർ ഷോ ഫെബ്രുവരി ആറുമുതൽ പന്ത്രണ്ടുവരെ കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടക്കും. സംഘാടകസമിതി യോഗത്തിൽ

Read More
പ്രാദേശികം

കളിമണ്ണിൽ ശില്പങ്ങൾ തീർത്ത് സീഡ് വിദ്യാർത്ഥികൾ

പുല്ലാളൂർ | ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ കളിമണ്ണിൽ വ്യത്യസ്തതരം ശില്പങ്ങൾ തീർത്തു. ഭൂമിയാണ് സർവജീവജാലങ്ങളുടെയും ആധാരമെന്നും ഭക്ഷ്യ സുരക്ഷയുടെ നെടുംതൂണായ

Read More
പ്രാദേശികം

പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് ലിഫ്റ്റുള്ള പുതിയ കെട്ടിടം നിർമിക്കുന്നു

നരിക്കുനി | പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി വികസന പ്രതീക്ഷയിൽ. കൊടുവള്ളി മണ്ഡലത്തിൽ കിടത്തിച്ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണിത്. നിർമാണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചതായി

Read More
തൊഴിൽ

കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് നിയമനം

കോഴിക്കോട് | ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആവണം. പ്രായം

Read More
ജില്ലാ വാർത്തകൾ

ക്ഷേത്രങ്ങൾക്ക് ജീർണോദ്ധാരണ ധനസഹായം

കോഴിക്കോട് | മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും മലബാർ ദേവസ്വം ബോർഡിന്റെ അധികാര പരിധിക്കുള്ളിലെ സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2024-25 വർഷത്തേക്കുള്ള ധനസഹായത്തിനുള്ള

Read More