Author: narikkunivoice

പ്രാദേശികം

മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം; മൂന്നുപേർക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരം താമരശ്ശേരി | അമ്പായത്തോടിൽ റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പില്‍ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. അപകടത്തില്‍

Read More
കേരളം

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം

Read More
തൊഴിൽ

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട് | കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത

Read More
പ്രാദേശികം

വയോജന കൂട്ടായ്മ രൂപീകരണം

നരിക്കുനി | വയോജനങ്ങളിൽ സൗഹൃദവും പരസ്പര വിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ നരിക്കുനി ഗ്രാമപഞ്ചായത്ത് തലത്തിൽ വയോജന കൂട്ടായ്മ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷനായി.

Read More
പ്രാദേശികം

ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം 22ന്

നരിക്കുനി | നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം പതിപ്പിന്റെ പ്രകാശനം 22ന് ശനിയാഴ്ച രാവിലെ 11:30 ന് അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ എം.

Read More
ജില്ലാ വാർത്തകൾ

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കോഴിക്കോട് | ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക

Read More
തൊഴിൽ

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം

കോഴിക്കോട് | 2025-26 വര്‍ഷം സൈന്യത്തിലേക്ക് അഗ്‌നിവീര്‍, റെഗുലര്‍ സോള്‍ജിയേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, മാഹി, ലക്ഷദ്വീപ്

Read More
പ്രാദേശികം

ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം

നരിക്കുനി | ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നരിക്കുനി പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വി വിജയൻ അധ്യക്ഷനായി. പി ഐ

Read More
പ്രാദേശികം

ബസ് സ്റ്റോപ്പുകൾ മാറ്റി ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം

നരിക്കുനി | ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന നരിക്കുനി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നരിക്കുനി പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ യോഗം പ്രമേയത്തിലൂടെ

Read More
പ്രാദേശികം

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

നരിക്കുനി | 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ

Read More