കേരളം

ജില്ലാ വാർത്തകൾ

ലഹരിക്കെതിരെ വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് റൂറൽ ജില്ല പോലീസ്

താമരശ്ശേരി |വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. താമരശ്ശേരി

Read More
ജില്ലാ വാർത്തകൾ

ചെറുകിട ജലസേചന സെന്‍സസിനു ജില്ലയില്‍ തുടക്കമാകുന്നു

കോഴിക്കോട് | കേന്ദ്ര ജലശക്തി മാന്ത്രാലയത്തിനു കീഴില്‍ 2023-24 അടിസ്ഥാന വര്‍ഷമാക്കി ജലസേചന വകുപ്പ് മുഖേന നടപ്പാക്കുന്ന ഏഴാമത് ചെറുകിട ജലസേചന സെന്‍സസിനും വാട്ടര്‍ബോഡി സെന്‍സസിനും ജില്ലയില്‍

Read More
ജില്ലാ വാർത്തകൾ

ചുഴലിക്കാറ്റ് മുന്നൊരുക്കം: ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും 

കോഴിക്കോട് | ചുഴലിക്കാറ്റ്  ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചുചേർത്ത

Read More
ജില്ലാ വാർത്തകൾ

നാളെ മുതൽ ജലവിതരണം പൂര്‍ണ്ണമായി മുടങ്ങും

കോഴിക്കോട് | എന്‍എച്ച് 66 ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപറമ്പ് ജംഗ്ഷനിലെ ജിക്ക പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായി നാളെ അര്‍ദ്ധരാത്രി മുതല്‍

Read More
ജില്ലാ വാർത്തകൾ

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് ഉദ്ഘാടനം നാളെ

കോഴിക്കോട് | ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 3)  വൈകീട്ട് നാലിന്

Read More
ജില്ലാ വാർത്തകൾ

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍

കോഴിക്കോട് | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മെയ് 3 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് ഏഴഴകിലേക്ക്; കോർപ്പറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു 

കോഴിക്കോട് | കോഴിക്കോട് കോർപ്പറേഷൻ ഇനി മാലിന്യമുക്തം. മാലിന്യ മുക്ത പ്രഖ്യാപനം കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ  പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി

Read More
ജില്ലാ വാർത്തകൾ

ലഹരി വിരുദ്ധ ക്യാമ്പയിന്‍: പേര് നിര്‍ദ്ദേശിക്കാം, സമ്മാനം നേടാം 

കോഴിക്കോട് | ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഏപ്രില്‍ ആദ്യവാരം സംഘടിപ്പിക്കുന്ന പാരാഗ്ലൈഡിംങ് ഉള്‍പ്പെടുന്ന ബോധവത്കരണ പരിപാടിയ്ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിച്ച്

Read More
കേരളം

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം

Read More
ജില്ലാ വാർത്തകൾ

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കോഴിക്കോട് | ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക

Read More