കായകൽപ്പ് അവാർഡ്: നരിക്കുനിക്ക് തിളക്കം, സംസ്ഥാനത്ത് രണ്ടാം സ്ഥാനം
നരിക്കുനി | സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് അവാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിന് രണ്ടാം സ്ഥാനം. 85 ശതമാനം മാർക്കോടെയാണ് നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രം ഈ നേട്ടം
Read More