പാലങ്ങാട് സോളാർ ഇൻവെർട്ടർ സർവീസ് സെന്ററിൽ തീപ്പിടുത്തം
നരിക്കുനി | പാലങ്ങാട് സോളാർ ഇൻവെർട്ടർ സർവീസ് സെന്ററിൽ തീപ്പിടുത്തം. ഉച്ചയ്ക്ക് 2.40-ഓടെയാണ് അപകടം. മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വിവരമറിഞ്ഞയുടൻ നരിക്കുനി അഗ്നിശമന സേനാ നിലയത്തിൽ
Read More